ഡൌണ്‍ലോഡുകള്‍

എല്ലാവര്ക്കും ഉപകാരപ്രദവും ഇല്ലാവരും തപ്പി നടക്കുന്നതുമായ (എന്ന് എനിക്ക് തോന്നുന്ന) ചില ഐറ്റംസ് ഇവിടെ നിന്നും ഡൌണ്‍ലോഡ് ചെയ്തു നിര്‍വൃതി അടയാം. ഐറ്റംസ് കൂടിക്കൊണ്ടേയിരിക്കും, പതിവായി വന്നു നോക്കുക :)

കേരള സ്റ്റേറ്റ് ബീവെരജെസ് കോര്‍പ്പരേഷന്‍ വിലവിവരപ്പട്ടിക PDF) (കേരളത്തിന്റെ 25% വില്പന നികുതി (sales tax) റവന്യു സംഭാവന ചെയ്യുന്നത് മദ്യമാണ്. കുടിച്ചു നശിച്ചാലും നാട് നന്നാകുമല്ലോ, അല്ലെ?)

255 മലയാളം fonts FREE! Click

പെരുമഴക്കാലം PPS - കേരളത്തിന്റെ തനതു സൗന്ദര്യം.. മഴയുടെ സൗന്ദര്യം..

Advertise Here
Advertise Here